കോഴിക്കോട്: മുസ്ലിം ലീഗിന് മൂന്ന് ലോക്സഭാ സീറ്റ് വേണമെന്ന ആവശ്യം യു ഡി എഫില്‍ ഉന്നയിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി.
ലീഗിന് മൂന്നു സീറ്റിനു അര്‍ഹതയുണ്ട്. പൊന്നാനിയില്‍ താൻ മത്സരിക്കണോ വേണ്ടയോ...
കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം.
ഇയാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനും ഉപാധികളോടെ ജാമ്യത്തില്‍ വിടാനും ഹൈക്കോടതിയാണ് നിര്‍ദേശിച്ചത്.
ഹോസ്ദുര്‍ഗ് താലൂക്കിലെ...
കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ കൊട്ടാരക്കര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിഗണനയിലുള്ള സോളാര്‍ ഗൂഡാലോചനാക്കേസില്‍ തുടര്‍നടപടികളിലെ സ്റ്റേ ഹൈക്കോടതി നീട്ടി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ അപകീര്‍ത്തിപ്പെടുത്താൻ ഗണേഷ് കുമാറും...
ന്യൂഡല്‍ഹി: ഭാര്യയായ 15കാരിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തില്‍നിന്ന് ഭര്‍ത്താവിനെ മുക്തനാക്കി ഡല്‍ഹി ഹൈകോടതി വെറുതെ വിട്ടു.
പെണ്‍കുട്ടി അയാളുടെ ഭാര്യയാണെന്നും ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് വിവാഹ ശേഷമാണെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റ്, നീന ബൻസല്‍...
16 നും 18 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരായവര്‍ക്കിടയില്‍ ഉഭയ സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തോട് സുപ്രീം കോടതി പ്രതികരണം തേടി.
ബലാത്സംഗ നിയമത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി...