അവസാന കുറേക്കാലമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിറകിലേറി ആയിരുന്നു പോര്‍ച്ചുഗല്‍ അവരുടെ പ്രതിസന്ധികള്‍ മറികടന്നിരുന്നത്.
എന്നാല്‍ ഈ ഖത്തര്‍ ലോകകപ്പില്‍ അത് മെല്ലെ മാറുന്നതാണ് കാണാന്‍ ആകുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍...
സെര്‍ബിയക്ക് എതിരായ മത്സരത്തില്‍ നെയ്മറിനെ താന്‍ നേരത്തെ സബ് ചെയ്യണം ആയിരുന്നു എന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ.
പരിക്ക് വഷളാകുന്നതിന് മുമ്ബ് സബ് ചെയ്യേണ്ടിയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
നെയ്മറിനെഫൗള്‍ ചെയ്ത മിലെന്‍കോവിച്ച് സാവുചിന് നെയ്മറെ...
ഇന്ന് ലോകകപ്പില്‍ മെക്സിക്കോയ്ക്ക് എതിരെ ഇറങ്ങുമ്ബോള്‍ ലയണല്‍ മെസ്സി മറഡോണയുടെ ഒരു റെക്കോര്‍ഡിന് ഒപ്പം എത്തും.
ലോകകപ്പില്‍ അര്‍ജന്റീനക്ക് ആയി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ എന്ന മറഡോണയുടെ റെക്കോര്‍ഡിനൊപ്പം ആകും മെസ്സി എത്തുക. മെസ്സിയുടെ...
ദോഹ: അട്ടിമറി ട്രെന്‍ഡുകള്‍ക്കിടയില്‍ ആഫ്രിക്കന്‍ വമ്ബന്മാരായ ഘാനയെ തകര്‍ത്തുകൊണ്ടായിരുന്നു പറങ്കിപ്പടയുടെ തുടക്കം.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയതോടെ ലോകകപ്പില്‍ പുതുചരിത്രവും കുറിക്കപ്പെട്ടു. അഞ്ച് ലോകകപ്പിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന...
സെര്‍ബിയയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ബ്രസീല്‍ കോച്ച് ടീമിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നും അത് ഒഴിവാക്കാന്‍ ആകില്ല എന്നും പറഞ്ഞു.
ഫുട്ബോളിലെ ഏറ്റവും വലിയ ചരിത്രമുള്ള ടീമാണ് ബ്രസീല്‍ അതുകൊണ്ട് തന്നെ...