MORE

    Sports

    ഡെനിസ് സുവാരസ് വീണ്ടും വിയ്യാറയല്‍ ജേഴ്സിയില്‍

    സ്പാനിഷ് താരം ഡെനിസ് സുവാരസ് ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷം വിയ്യാറയലിലേക്ക് തിരിച്ചെത്തി. സെല്‍റ്റ വീഗൊയുമായി കരാര്‍ അവസാനിച്ച താരത്തെ ടീമിലേക്ക് എത്തിക്കുന്നതായി വിയ്യാറയല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് ഇരുപത്തിയൊൻപതുകാരൻ സെറ്റിയന്റെ സ്ക്വാഡിലേക്ക്...

    ഔദ്യോഗിക പ്രഖ്യാപനം വന്നു, അനിരുദ്ധ് താപ ഇനി മോഹന്‍ ബഗാന്‍ മധ്യനിരയില്‍

    ചെന്നൈയിൻ എഫ് സിയുടെ താരം അനിരുദ്ധ് താപയെ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കി. ഇന്ന് താപയുടെ സൈനിംഗ് മോഹൻ ബഗാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വലിയ ട്രാൻസ്ഫര്‍ തുകയും ഒപ്പം ഇന്ത്യൻ ഫുട്ബോളിലെ...

    കെയ്നിനെ ക്ലബ്ബില്‍ എത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമവുമായി പിഎസ്‌ജി

    ഇംഗ്ലണ്ട് സൂപ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയ്നിനെ ക്ലബ്ബില്‍ എത്തിക്കാൻ ഊര്‍ജ്ജിത ശ്രമവുമായി പിഎസ്‌ജി. കെയ്നിന്റെ പ്രതിനിധികളുമായി പിഎസ്‌ജി ചര്‍ച്ചകള്‍ ആരംഭിച്ചെന്നാണ് പ്രമുഖ ഇറ്റാലിയൻ ജേര്‍ണലിസ്റ്റായ മാറ്റിയോ മൊറെറ്റൊ പറയുന്നത്. ഇരു വിഭാഗങ്ങളും തമ്മില്‍ ആശയ...

    ചില താരങ്ങള്‍ സൗദിയിലേക്ക് പോയത് പണം ഉണ്ടാക്കാന്‍ മാത്രം; യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് ഒട്ടും ആശങ്കയില്ലെന്ന് UEFA പ്രസിഡന്റ്

    സൗദിയിലേക്കുള്ള താരങ്ങളുടെ ഒഴുക്കില്‍ യൂറോപ്യൻ ക്ലബ്ബുകള്‍ക്ക് ഒട്ടും ആശങ്കയില്ലെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടര്‍ സെഫറിൻ. കരിയറിന്റെ അവസാനം ഘട്ടത്തിലൂടെ കടന്നു പോകുന്ന താരങ്ങള്‍ക്ക് വേണ്ടി പണമെറിയുന്ന സൗദിയുടെ നടപടി അബദ്ധമായി മാറുമെന്നും സെഫറിൻ പറഞ്ഞു....

    ഇറ്റലിയെ തകര്‍ത്ത് സ്പെയിന്‍ നേഷന്‍സ് ലീഗ് ഫൈനലില്‍

    യുവേഫ നേഷൻസ് ലീഗ് ഫൈനലില്‍ ക്രൊയേഷ്യയുടെ എതിരാളികള്‍ സ്പെയിൻ. രണ്ടാം സെമിയില്‍ യൂറോ ജേതാക്കളായ ഇറ്റലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്പെയിൻ തോല്‍പ്പിച്ചത്. മത്സരം അവസാനിക്കാൻ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ പകരക്കാരനായി എത്തിയ...

    Popular

    Subscribe