ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശകള്‍ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു.
കൊളീജിയം ശുപാര്‍ശകളുമായി ബന്ധപ്പെട്ട് കേന്ദ്രവും സുപ്രീം കോടതിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിന് പിന്നാലെയാണിത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാരണം...
ബഹിരാകാശ ഗവേഷണ രംഗത്ത് സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള ഐ.എസ്.ആര്‍.ഒയുടെ സതീഷ് ധവാന്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തറയും സ്ഥാപിച്ചു.
ഇതോടെ ഇവിടെ ഐ.എസ്.ആര്‍.ഒ.യുടെ...
നോയിഡ: നോയിഡ പൊലീസ് കമ്മീഷണറായി ലക്ഷ്മി സിംഗിനെ നിയമിച്ചു. സംസ്ഥാനത്ത് പൊലീസ് കമ്മീഷണറാകുന്ന ആദ്യ വനിതാ ഓഫീസറാണ് ലക്ഷ്മി.
ഉത്തര്‍പ്രദേശിലെ 16 ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിയമനം നല്‍കിയിട്ടുണ്ട്. വാരണസി, ആഗ്ര,...
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മിയില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് വര്‍ദ്ധിക്കുന്നു.
മൂന്ന് ആം ആദ്മി മുന്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി കന്റോണ്‍മെന്റില്‍ നിന്നുള്ള കമാന്‍ഡോ സുരേന്ദ്ര...