തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട പ്രതികളുടെ ഹരജി തെലങ്കാന ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ടി.ആര്‍.എസ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച സംഭവം തെലങ്കാന പൊലീസാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അന്വേഷണം കേന്ദ്ര...
ഗുജറാത്തില്‍ ഇത്ര നാളും പരസ്യപ്രചാരണ രംഗത്ത് ദൃശ്യമല്ലാതിരുന്ന കോണ്‍ഗ്രസ് കൊട്ടിക്കലാശത്തിന് 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ ഡി.ജെക്കു പിന്നില്‍ മൂവര്‍ണക്കൊടി പിടിച്ച പ്രവര്‍ത്തകരെ അണിനിരത്തി പ്രചാരണത്തിനിറങ്ങിയത് കച്ചില്‍ കണ്ടു.
ഗുജറാത്തിലെ പ്രമുഖ കോണ്‍ഗ്രസ്...
കച്ച്: ഗുജറാത്തില്‍ കച്ചിലെ അബ്ഡാസയില്‍ ആപ് സ്ഥാനാര്‍ഥി വസന്ത് ഖേതാനി അവസാന നിമിഷം പിന്മാറി ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.
ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ബി.ജെ.പിക്ക് അനുകൂലമായി താന്‍ തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറുകയാണെന്നും ബി.ജെ.പിയില്‍ ചേരുകയാണെന്നും...
പാലക്കാട്: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈന്‍ എന്ന റോബര്‍ട്ട് കാജയാണ് പിടിയിലായത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 40 ആയി. കഴിഞ്ഞ...