കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹിംഗല്‍ഗഞ്ചില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുന്ദര്‍ബന്‍സ്, ബസിര്‍ഹട്ട് എന്നീ ജില്ലകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സൂചന.
തെക്കുവടക്ക് 24 പര്‍ഗാനാസ് ജില്ലകളെയാകും വിഭജിക്കുകയെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍...
ന്യൂഡല്‍ഹി : ആമസോണ്‍ ഇന്ത്യയിലെ ജീവനക്കാരുടെ കൂട്ടരാജിയില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണത്തിനൊരുങ്ങുന്നു.
ആഗോളതലത്തില്‍ പതിനായിരക്കണക്കിന് ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ ആമസോണ്‍ ഇന്ത്യയിലെ ചില ജീവനക്കാര്‍ രാജിവച്ചിരുന്നു.
ജീവനക്കാരുടെ രാജിയില്‍ കമ്ബനിയുടെ ഭാഗത്ത്...
ബംഗളൂരു: കര്‍ണാടകയിലെ കോലാറില്‍ സാമ്ബത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ഗുജറാത്ത് സ്വദേശിയായ രാഹുല്‍ പര്‍മര്‍ (45) മകളെ കൊലപ്പെടുത്തി.
രണ്ടുവയസുകാരിയായ ഇയാളുടെ മകള്‍ ജിയയുടെ മൃതദേഹം കോലാര്‍ താലൂക്കിലെ കെണ്ടട്ടി ഗ്രാമത്തിലുള്ള തടാകത്തില്‍ നിന്ന് ശനിയാഴ്ച...
തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തില്‍, വിഴിഞ്ഞം സമര സമിതി ഒഴികെയുള്ള, രാഷ്ട്രീയ സാമുദായിക സംഘടനകള്‍ പദ്ധതി നിറുത്തിവക്കരുതെന്ന് ആവശ്യപ്പെട്ടു.പൊലീസും സര്‍ക്കാരും ആത്മസംയമനം പാലിച്ചത് കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍...