നിര്‍മ്മാതാക്കള്‍ നാനിയുടെ വരാനിരിക്കുന്ന 30-ാമത്തെ ചിത്രത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പുറത്തുവിട്ടു, അതേക്കുറിച്ചുള്ള പ്രഖ്യാപനം ജനുവരി 1 ന് ഉണ്ടാകുമെന്ന് പറഞ്ഞു.
അതിനായി കാത്തിരിക്കുമ്ബോള്‍, നായികയായി മൃണാള്‍ താക്കൂര്‍ അഭിനയിക്കുമെന്ന് ഊഹാപോഹങ്ങള്‍ വ്യാപകമാണ്. .
റിപ്പോര്‍ട്ടുകള്‍ പ്രകാരം,...
ടെക്നോളജി വളരുന്നതിന് അനുസരിച്ച് ഓരോ ദിവസവും പുത്തന്‍ സ്മാര്‍ട്ട്ഫോണുകളും പുറത്തിറങ്ങിക്കൊണ്ടിരിക്കുയാണ്.
മികച്ച വേഗവും കിടിലന്‍ ക്യാമറയും ആകര്‍ഷക നിറങ്ങളും അതിശയിപ്പിക്കുന്ന വിലയുമൊക്കെയായി ഒരുപിടി സ്മാര്‍ട്ട്ഫോണുകളാണ് 2023 ന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയിലേക്ക് എത്തുന്നത്. ജനുവരി...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതിയ ക്ലബായ അല്‍ നാസറില്‍ എത്തി എങ്കിലും അദ്ദേഹത്തിന്റെ അരങ്ങേറ്റം ഏറെ വൈകും.
റൊണാള്‍ഡോക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക് ഉള്ളതിനാല്‍ താരം തിരികെ കളത്തില്‍ എത്താന്‍ കാത്തിരിക്കേണ്ടതുണ്ട്.
ന്യൂഡല്‍ഹി: ഉസ്ബെക്കിസ്താനില്‍ 19 കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് ആരോപിക്കപ്പെട്ട നോയിഡയിലെ മരുന്ന് നിര്‍മാണക്കമ്ബനി മാരിയോണ്‍ ബയോടെക്കിന്റെ എല്ലാ മരുന്നുകളുടെയും ഉത്പാദനം നിര്‍ത്തിവെച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി മാന്‍സുഖ് മാണ്ഡവ്യയാണ് കമ്ബനിയുടെ മരുന്നുകളുടെ ഉത്പാദനം നിര്‍ത്തിവെച്ച കാര്യം അറിയിച്ചത്.
സെന്‍ട്രല്‍...
ദില്ലി: പാകിസ്ഥാനില്‍ ഹിന്ദു യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരിച്ച് ഇന്ത്യ. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടു.
സിന്ധ് പ്രവിശ്യയിലാണ് 40കാരിയായ ദയാ...