MORE

    Monthly Archives: December, 2022

    Browse our exclusive articles!

    എം.ഡി.എം.എ, കഞ്ചാവ്, ചരസ്, ഹാഷിഷ് ഓയില്‍: ന്യൂ ഇയര്‍ ആഘോഷത്തിനായി കൊണ്ടുവന്ന 6.3 കോടിയുടെ ലഹരി വസ്തുക്കള്‍ പിടികൂടി

    ബെംഗളൂരു: ബെംഗളൂരുവില്‍ ന്യൂ ഇയര്‍ ആഘോഷത്തിനായി കൊണ്ടുവന്ന ലഹരി മരുന്നുകള്‍ പിടികൂടി....

    ഹിന്ദു വനിതയെ പാക്കിസ്ഥാനില്‍ അതിക്രൂരമായി കൊല്ലപ്പെടുത്തി; തൊലി ചെത്തിമാറ്റിയ നിലയില്‍; നടപടി വേണമെന്ന് ഇന്ത്യ

    പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു വനിത അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി....

    പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയ ബെംഗളൂരു സ്വദേശി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു

    തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയ ബെംഗളൂരു സ്വദേശി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം....

    മുജാഹിദ് സമ്മേളനത്തില്‍ നിന്ന് പാണക്കാട് തങ്ങള്‍മാര്‍ പിന്മാറി

    കോഴിക്കോട്: മുജാഹിദ് സമ്മേളനത്തില്‍ നിന്ന് മുനവറലി തങ്ങളും ബഷീറലി തങ്ങളും പിന്മാറി....

    ‘നിങ്ങളുടെ അമ്മ ഞങ്ങളുടെ അമ്മ’; നരേന്ദ്ര മോദിയെ ആശ്വസിപ്പിച്ച്‌ മമത ബാനര്‍ജി

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിയുടെ നിര്യാണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു. നിങ്ങളുടെ അമ്മയെന്നാല്‍ ഞങ്ങളുടെ അമ്മ കൂടിയാണെന്ന് മമത പറഞ്ഞു. ഹൗറയെയും ന്യൂ ജല്‍പായ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത്...

    ഒഡീഷയില്‍ റഷ്യന്‍ വിനോദസഞ്ചാരികള്‍ മരിച്ച സംഭവം: ദുരൂഹതയുണ്ടോ എന്നന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം

    ഒഡീഷയില്‍ വെച്ച്‌ റഷ്യന്‍ വിനോദസഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നാല് ഉദ്യോഗസ്ഥരടങ്ങിയ പുതിയ സംഘത്തെ രൂപീകരിച്ച്‌ ക്രൈംബ്രാഞ്ച്. വ്യവസായിയും പാര്‍ലമെന്റ് അംഗവും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിമര്‍ശകനുമായ പവല്‍ ആന്റോവ്, സുഹൃത്ത്...

    പുതിയ ഫോണ്‍ വാങ്ങാനാണോ? നില്‍ക്ക്, നില്‍ക്ക്! 10,000 രൂപയില്‍ താഴെ വിലയില്‍ സ്മാര്‍ട്ട്ഫോണുമായി സാംസങ് എത്തുന്നു

    പുതുവര്‍ഷത്തിലേക്ക് കടക്കുമ്ബോള്‍ പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍( smartphone ) ഒരെണ്ണം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ടാകും. പലരും അ‌തിനുള്ള അ‌ന്വേഷണങ്ങളും ഇതിനോടകം നടത്തിയിട്ടുമുണ്ടാകും. പല വിലകളിലായി സ്മാര്‍ട്ട്ഫോണുകളുടെ ഒരു ഒഴുക്കുതന്നെയാണ് 2023 ല്‍ ഉണ്ടാകാന്‍ പോകുന്നത്. ജനുവരിയില്‍ത്തന്നെ...

    ‘Even the sky was crying’

    ന്യൂ യോര്‍ക്ക്‌ കോസ്‌ മോസും സാന്റോസും പ്രദര്‍ശനമത്സരത്തില്‍ ഏറ്റുമുട്ടുകയാണ്‌. രണ്ടാം പകുതി അവസാനിക്കുന്നതോടെ മഴ കനക്കുകയാണ്‌,പെയ്തൊഴിയുകയാണ്‌. പിറ്റേ ദിവസത്തെ ബ്രസീലിയന്‍ മാധ്യമങ്ങളിലൊന്ന് ആ മത്സരത്തെ അഭിസംബോധന ചെയ്യുന്നതിപ്രകാരമാണ്‌; Even the sky was crying ! ആദ്യ പകുതി...

    ‘അമ്ബലത്തില്‍ പോകുന്നതുകൊണ്ട് ഒരാള്‍ ബിജെപി ആകുമോ?’

    ഡല്‍ഹി: 'മൃദുഹിന്ദുത്വ'ത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ പിന്തുണച്ച്‌ കോണ്‍ഗ്രസ്‌ നേതാവ് രമേശ് ചെന്നിത്തല. കാവിയുടുത്താലും കുറിതൊട്ടാലും ആരും ബിജെപി ആകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇന്ത്യയില്‍ ആകെയുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് എകെ ആന്റണിയുടെ...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe