ലോകകപ്പ് ഇടവേളയ്ക്ക് ശേഷം പ്രീമിയര്‍ ലീഗില്‍ വമ്ബന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് കളത്തിലിറങ്ങുകയാണ്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന് അരങ്ങേറുന്ന പോരാട്ടത്തില്‍ താരതമ്യേന ദുര്‍ബലരായ ലീഡ്സ് യുണൈറ്റഡിനെയാണ് സിറ്റി നേരിടാന്‍ പോകുന്നത്. ലീഡ്സിന്‍്റെ തട്ടകമായ...
തന്റെ പീരിയഡ് ആക്ഷന്‍ ചിത്രമായ കെജിഎഫ് : ചാപ്റ്റര്‍ 1 പ്രൊമോട്ട് ചെയ്യുന്നതിനായി യാഷ് 2018ല്‍ ഒരു അഖിലേന്ത്യാ പര്യടനം നടത്തി.
കന്നഡ സിനിമാ വ്യവസായത്തിന്റെ മാറ്റത്തിന്റെ തുടക്കമായിരുന്നു അത്. നാല് വര്‍ഷത്തിന് ശേഷം,...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പപ്പു എന്നാണ് വിമര്‍ശകര്‍ വിളിക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ ആളുകള്‍ തന്നെ പപ്പു എന്ന് വിളിക്കുമ്ബോള്‍ വിഷമം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്....
ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരിലെത്തുമ്ബോള്‍ പ്രതിപക്ഷ കക്ഷികളെല്ലാം യാത്രയില്‍ അണിചേരും.
സമാപന സമ്മേളനത്തില്‍ സി.പി.എം പി.ബി അംഗം യൂസഫ് തരിഗാമിയും പങ്കെടുക്കും. ഭാരത് ജോഡോ യാത്ര ജനുവരി 22നാണ്...