MORE

    Monthly Archives: December, 2022

    Browse our exclusive articles!

    എം.ഡി.എം.എ, കഞ്ചാവ്, ചരസ്, ഹാഷിഷ് ഓയില്‍: ന്യൂ ഇയര്‍ ആഘോഷത്തിനായി കൊണ്ടുവന്ന 6.3 കോടിയുടെ ലഹരി വസ്തുക്കള്‍ പിടികൂടി

    ബെംഗളൂരു: ബെംഗളൂരുവില്‍ ന്യൂ ഇയര്‍ ആഘോഷത്തിനായി കൊണ്ടുവന്ന ലഹരി മരുന്നുകള്‍ പിടികൂടി....

    ഹിന്ദു വനിതയെ പാക്കിസ്ഥാനില്‍ അതിക്രൂരമായി കൊല്ലപ്പെടുത്തി; തൊലി ചെത്തിമാറ്റിയ നിലയില്‍; നടപടി വേണമെന്ന് ഇന്ത്യ

    പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു വനിത അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി....

    പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയ ബെംഗളൂരു സ്വദേശി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു

    തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയ ബെംഗളൂരു സ്വദേശി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം....

    മുജാഹിദ് സമ്മേളനത്തില്‍ നിന്ന് പാണക്കാട് തങ്ങള്‍മാര്‍ പിന്മാറി

    കോഴിക്കോട്: മുജാഹിദ് സമ്മേളനത്തില്‍ നിന്ന് മുനവറലി തങ്ങളും ബഷീറലി തങ്ങളും പിന്മാറി....

    ഐശ്വര്യ രാജേഷിന്റെ ഡ്രൈവര്‍ ജമുന നാളെ പ്രദര്‍ശനത്തിന് എത്തും

    ഐശ്വര്യ രാജേഷ് തന്റെ വരാനിരിക്കുന്ന ചിത്രമായ ഡ്രൈവര്‍ ജമുന നാളെ പ്രദര്‍ശനത്തിന് എത്തും . ചിത്രം നവംബര്‍ 11 ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നു എന്നാല്‍, ചിത്രത്തിന്റെ റിലീസിന് ഒരു ദിവസം മുമ്ബ്,...

    കൊച്ചി മാത്രമല്ല, ഇനി തലസ്ഥാനവും Jio True 5Gയില്‍!

    കൊച്ചി നഗരത്തിന് പിന്നാലെ തിരുവനന്തപുരത്തും 5ജി(5G) സേവനം എത്തിയിരിക്കുകയാണ്. ബുധനാഴ്‌ച മുതല്‍ തിരുവനന്തപുരത്തെ ജിയോ(Jio) ഉപയോക്താക്കള്‍ക്ക് അധിക ചെലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനുള്ള ജിയോ വെല്‍ക്കം ഓഫര്‍ ലഭിക്കുന്നതാണ്. കൊച്ചിയ്ക്കും...

    ‘മൃദുഹിന്ദുത്വം എന്നൊന്നില്ല’; കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്ഥാനം: കെ മുരളീധരന്‍

    തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്ഥാനമുണ്ടെന്നും ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ പ്രയോഗങ്ങള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്നും കെ മുരളീധരന്‍ എംപി. മൃദുഹിന്ദുത്വം എന്നൊന്നില്ല. സിപിഎം ആണ് ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു. മൃദുഹിന്ദുത്വ...

    ശുക്റന്‍ ഖത്തര്‍!!

    2010 ഡിസംബര്‍ രണ്ടിന് ഫിഫ ആസ്ഥാനത്ത് അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്ററുടെ പ്രഖ്യാപനത്തോടെ തുടങ്ങുന്നു ഖത്തര്‍ ലോകകപ്പിലേക്കുള്ള നാള്‍വഴികള്‍. ഒരു ഏഷ്യന്‍-അറബ് രാജ്യമായത് കൊണ്ട് യൂറോപ്യന്‍ തത്പരകക്ഷികള്‍ സൃഷ്ടിച്ച പുകിലുകളെയെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ മറികടന്നുകൊണ്ട്...

    5ജി തിരുവനന്തപുരത്തുമെത്തി; ഒപ്പം ഈ 13 ഷവോമി, റെഡ്മി ഫോണുകള്‍ ഉള്ളവര്‍ക്ക് ഇനി എവിടെയും കുശാല്‍

    പുരോഗതിയിലേക്കുള്ള നിര്‍ണായക ചവിട്ടുപടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന 5ജി( 5G )യുടെ കരുത്ത് ഇത് കേരളത്തിന്റെ തലസ്ഥാനത്തും ആസ്വദിക്കാം. കേരളത്തില്‍ ആദ്യമായി 5ജി സേവനങ്ങള്‍ ഔദ്യോഗികമായി എത്തിച്ച റിലയന്‍സ് ജിയോ തന്നെയാണ് തിരുവനന്തപുരത്തും 5ജി സര്‍വീസ്...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe