MORE

    Featured

    മദ്യക്കടത്തിന് പുതുവഴികള്‍; തടിവാതിലിന് പിന്നില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത് രണ്ടായിരത്തിലധികം മദ്യക്കുപ്പികള്‍; രണ്ട് പേര്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി: വാതിലിന് പിന്നിലൊളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടി. തടികൊണ്ടുള്ള വാതിലിന് പിന്നിലൊളിപ്പിച്ച്‌ മദ്യക്കുപ്പികള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്ന് ബീഹാറിലേക്ക് കടത്താനായിരുന്നു ശ്രമം. ആറ്...

    ചെങ്കോട്ട ഭീകരാക്രമണ കേസ്: ലഷ്‌കര്‍ ഭീകരന്റെ വധശിക്ഷ ശരിവച്ച്‌ സുപ്രീം കോടതി

    ന്യൂഡല്‍ഹി: രണ്ടു കരസേനാ ജവാന്മാരുള്‍പ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട ഭീകരാക്രമണ കേസിലെ പ്രതി ലഷ്‌കറെ ത്വയ്ബ ഭീകരനും പാക് പൗരനുമായ മുഹമ്മദ് ആരിഫ് എന്ന അഷ്ഫഖ് അഹമ്മദിന്റെ വധശിക്ഷ ശരിവച്ച്‌ സുപ്രീം കോടതി. ആരിഫിന്റെ കുറ്റം...

    ജയിലില്‍ കഴിയുന്ന എഎപി നേതാവുമായി ജയില്‍ ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നു ; ഡല്‍ഹി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

    നൂഡല്‍ഹി : ഡല്‍ഹി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ജയിലില്‍ കഴിയുന്ന എഎപി നേതാവ് സത്യേന്ദര്‍ ജെയിനുമായി തിഹാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം...

    പിടിച്ചെടുക്കുന്ന ഉപകരണങ്ങളുടെ പാസ്‌വേര്‍ഡ് നല്‍കാന്‍ പ്രതികളെ നിര്‍ബന്ധിക്കാനാവില്ല: കോടതി

    ന്യൂഡല്‍ഹി: അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ പാസ്‌വേര്‍ഡ് നല്‍കാന്‍ പ്രതികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഡല്‍ഹി കോടതി. അന്വേഷണ ഉദ്യോഗസ്ഥര്‍ വിദഗ്ധരെ ഉപയോഗിച്ചു വേണം ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത കംപ്യൂട്ടറിന്റെ പാസ്‌വേര്‍ഡ് നല്‍കുന്നതിനു...

    ‘പ്രധാനമന്ത്രിയെ പ്രശംസിച്ചിട്ടില്ല’; ഗെഹ്ലോട്ടിനെ കൈവിടാതെ കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പുകഴത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ്. മംഗഡ് ഡാംമിലെ ചടങ്ങില്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചിട്ടില്ലെന്നും മറിച്ച്‌ യാഥാര്‍ത്ഥ്യം കാണിച്ച്‌ കൊടുക്കുകയായിരുന്നെന്നും പാര്‍ട്ടി വിശദീകരണം നല്‍കി. ചൊവ്വാഴ്ച്ച മോദിയുമായി വേദി പങ്കിട്ട...

    Popular

    Subscribe