ഈ വര്‍ഷം കോളേജില്‍ ചേരുന്ന എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യമായി തമിഴില്‍ പാഠപുസ്തകങ്ങള്‍ ലഭിക്കും.
തമിഴ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ആശയപരമായ വ്യക്തതയും ധാരണയും നല്‍കുന്നതിനായി 4 പാഠപുസ്തകങ്ങള്‍ തമിഴില്‍ വിവര്‍ത്തനം ചെയ്ത് പുറത്തിറക്കും. തമിഴ്നാട് ടെക്സ്റ്റ്ബുക്ക്...
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ക്ക് ഇനി പുതിയ പേര്.
ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന പേര് സഹയോഗ് എന്നാക്കി മാറ്റി. സ്റ്റേഷനുകളിലെ പഴയ ബോര്‍ഡുകള്‍ നീക്കി സഹയോഗ് എന്ന പുതിയ ബോര്‍ഡുകളും സ്ഥാപിച്ചുകഴിഞ്ഞു.
പേരുമാറ്റം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെ പ്രകീര്‍ത്തിച്ച് ബോളിവുഡ് നടി സ്വര ഭാസ്കര്‍.
വ്യക്തിപരമായ ആക്രമണങ്ങള്‍ക്കിടയില്‍ സെന്‍സേഷണല്‍ രാഷ്ട്രീയത്തിലേക്ക് രാഹുല്‍ ഗാന്ധി വീണുപോയില്ലെന്ന് അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വികള്‍, ട്രോളുകള്‍,...
ഡല്‍ഹി-എന്‍സിആറില്‍ താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുള്ള ദിവസങ്ങള്‍ ആരംഭിച്ചു. വായു മലിനീകരണം ഗണ്യമായി വര്‍ദ്ധിച്ചു, എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 329 (വളരെ മോശം) വിഭാഗത്തിലാണ്.
ഇന്ന് രാവിലെ പല പ്രദേശങ്ങളിലും എ.ക്യു.ഐ 440 രേഖപ്പെടുത്തി.
ഇതോടെ നോയിഡയിലും...
തിരുവനന്തപുരം: പാറശാലയില്‍ മരിച്ച ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പെണ്‍കുട്ടി അന്ധവിശ്വാസത്തിന് അടിമയായിരുന്നു എന്നാണ് ഷാരോണിന്റെ ബന്ധുക്കള്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ജാതക ദോഷം കൊണ്ട് ആദ്യ ഭര്‍ത്താവ് മരിക്കുമെന്നും രണ്ടാമത്തെ വിവാഹം...