കൊടുങ്ങല്ലൂര്‍: ഭാര്യയും സുഹൃത്തും ഉപയോഗിക്കുന്ന കാറില്‍ ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം എം.ഡി.എം.എ വെച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.
യുവതിയെയും യുവാവിനെയും മയക്കുമരുന്ന് കേസില്‍ പെടുത്താന്‍ ശ്രമിച്ച കേസില്‍ കൊടുങ്ങല്ലൂര്‍ മേത്തല ആനാപ്പുഴ ബാസ്റ്റിന്‍ തുരുത്ത്...
കോഴിക്കോട്: പത്ത് വയസ്സുകാരായ രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 63കാരനായ പ്രതിക്ക് 40 വര്‍ഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.
നടുവണ്ണൂര്‍ മലപ്പാട്ട് കരുവടിയില്‍ പുഷ്പരാജനെയാണ്...
കോട്ടയം മെഡിക്കല്‍ കോളജില്‍ നേഴ്സിന് നേരെ രോഗിയുടെ കൈയ്യേറ്റം. താത്ക്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മര്‍ദ്ദനമേറ്റത്.
ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാന്‍ ശ്രമിക്കുമ്ബോഴായിരുന്നു മര്‍ദ്ദനം. കൈക്ക് ഒടിവ്...
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ യുവ ഡോക്ടറെ അധ്യാപകന്‍ കുത്തിക്കൊന്ന സംഭവത്തില്‍ പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യം.
സാംദീപ് ആദ്യം ആക്രമിച്ചത് വന്ദനയേയാണെന്നും ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പോലീസുകാര്‍ക്ക് പരിക്കേറ്റതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍, പ്രതി ആദ്യം...
അഞ്ചല്‍: ബസ് യാത്രികയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ രണ്ടുപേരെ യാത്രക്കാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.
തമിഴ്നാട് തൂത്തുകുടി സ്വദേശിനികളായ മഞ്ചു (28), അനു (32) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തോടെ...