കൊല്‍ക്കത്ത: അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്ന് തെളിഞ്ഞാല്‍ എല്ലാം ബുള്‍ഡോസര്‍കൊണ്ട് ഇടിച്ച് നിരത്താമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
സ്വയം അന്വേഷണ വിധേയയാവുകയാണെന്ന് പ്രഖ്യാപിച്ച് കൊണ്ടു സംസാരിക്കുന്നതിനിടെയായിരുന്നു മമതയുടെ പരാമര്‍ശം. തനിക്കെതിരെ അന്വേഷണം നടത്താന്‍...