MORE

    Featured

    കോര്‍ കമ്മിറ്റി രൂപീകരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; കസേരയും ഇരുമ്ബുവടികളുമായി ചേരിതിരിഞ്ഞ് ആക്രമിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍: പരുക്കേറ്റ 20 പേര്‍ ആശുപത്രിയില്‍

    ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍. കോര്‍ കമ്മിറ്റി രൂപീകരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കസേരയും ഇരുമ്ബുവടികളുമായി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആക്രമിച്ചു. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ 20 പേരെ കള്ളക്കുറിച്ചിയിലെ...

    ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈ മാസം 15 വരെ അവധി

    ഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും തുടരുന്നു. പഞ്ചാബ്, ഹരിയാന,ഡല്‍ഹി, യുപി സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ടാണ്. 98 പേരാണ് ഉത്തര്‍പ്രദേശില്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചത്. ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈ മാസം 15 വരെ...

    പുകമഞ്ഞ് അതിരൂക്ഷം;മൂന്ന് ഡിഗ്രിയില്‍ താഴെ താപനില

    ഡല്‍ഹി: പുകമഞ്ഞില്‍ ഏറെ പ്രയാസത്തിലായി ജനം. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. കാഴ്ചപരിധി 25 മുതല്‍ 50 മീറ്റര്‍ വരെയായി കുറഞ്ഞു. ദൂരപരിധി കുറഞ്ഞ കാരണത്താല്‍ വിമാന സര്‍വീസുകള്‍ വൈകും. ദില്ലിയില്‍ താപനിലയും താഴ്ന്നു. ഇപ്പോള്‍...

    നിധി നേരത്തെ മയക്കുമരുന്നു കടത്തിന് പിടിയിലായ ആള്‍; ഡല്‍ഹി അപകടത്തില്‍ വീണ്ടും ട്വിസ്റ്റ്

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനടിയില്‍ കുരുങ്ങി പന്ത്രണ്ടു കിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ട് ഇരുപതുകാരി മരിച്ച കേസിലെ മുഖ്യസാക്ഷി നിധി നേരത്തെ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നു പൊലീസ്. മരിച്ച അഞ്ജലിയുടെ സുഹൃത്താണ് നിധി. ഇരുവരും ഒരു സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്ബോഴായിരുന്നു...

    ജോശിമഠിനു പിന്നാലെ കര്‍ണപ്രയാഗും ഇടിഞ്ഞു താഴുന്നു; വീടുകള്‍ക്കു വിള്ളല്‍, പരിഭ്രാന്തി

    ഡെറാഡൂണ്‍: ഉത്താരാഖണ്ഡിലെ ജോശിമഠിന് പിന്നാലെ കര്‍ണപ്രയാഗിലും വിചിത്ര ഭൗമപ്രതിഭാസം. കര്‍ണപ്രയാഗില്‍ 50ലേറെ വീടുകളില്‍ വിള്ളലുകള്‍ കണ്ടെത്തി. ജോശിമഠില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗരമായ കര്‍ണപ്രയാഗിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ജോശിമഠിലെ മറ്റ്...

    Popular

    Subscribe