വയനാട്: വയനാട് മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേപ്പാടി കുന്നമംഗലം വയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്.
പ്രതി രൂപേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയറില്‍...
നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലുള്ള ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ 4,000 കുടുംബങ്ങളെ ഒഴിപ്പിക്കുന്നു.
ഉത്തരാഖണ്ഡ് ഹൈകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന് സമീപമുള്ള കോളനികളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രദേശം ഒഴിയാന്‍ നോട്ടീസ് നല്‍കി....
ന്യൂഡല്‍ഹി: പുതുവത്സര ദിനത്തില്‍ ട്വീറ്റ് ചെയ്ത വീഡിയോയില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് വാട്സ്‌ആപ്പ്.
തെറ്റ് ചൂണ്ടിക്കാണിച്ച് ട്വീറ്റ് തിരുത്താന്‍ കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐടി, നൈപുണ്യ വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍...
ഗാന്ധിനഗര്‍ : അമ്മയുടെ വേര്‍പാടും സംസ്‌കാര കര്‍മ്മവും തികച്ചും സ്വകാര്യമായ ചടങ്ങായി മാറ്റിയത് മോദി ഭാരതത്തിന് കാണിച്ചു തന്ന മികച്ച മാതൃകയായിരുന്നു.
പ്രധാനമന്ത്രിയുടെ മാതാവിനെ യാത്രയാക്കാന്‍ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും രാഷ്ട്രീയ സാമൂഹ്യ വ്യാവസായിക പ്രമുഖരും...