MORE

    Featured

    അണ്ണാമലൈയ്ക്കെതിരെ പരാതിയുമായി ഗായത്രി രഘുറാം; ഓഡിയോ ക്ലിപ്പുകളും വീഡിയോകളും പോലീസിന് നല്‍കും

    ചെന്നൈ: നടിയും നൃത്ത സംവിധായകയുമായ ഗായത്രി രഘുറാം ബിജെപിയില്‍ നിന്നും രാജിവച്ചു. തമിഴ്‌നാട് ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. പുറത്തുനിന്നുള്ള ആളായി നിന്ന് ട്രോള്‍ ചെയ്യപ്പെടുന്നതാണ് നല്ലത് എന്ന് തോന്നുന്നു....

    സോണിയ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ക്കായാണ് സോണിയയെ പ്രവേശിപ്പിച്ചത്. അതേസമയം, ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച മുതല്‍ സോണിയയുടെ ആരോഗ്യനില വഷളായിരുന്നു....

    കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണം; മാനസിക പ്രയാസം മൂലമെന്ന് മക്കള്‍, പരാതി നല്‍കി

    തിരുവനന്തപുരം: കെ.പി.സി.സി ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍റെ മരണത്തില്‍ മക്കള്‍ ഡി.ജി.പിക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അപവാദ പ്രചാരണത്തെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസമാണ് മരണകാരണമെന്ന് പരാതിയില്‍ പറയുന്നു. കോഴിക്കോടുളള രമേശ്, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രചാരണം...

    ഭാരതീയ ഗെയിംസ്’;തദ്ദേശീയ കായികയിനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സ്കൂളുകളില്‍ പുതിയ പാഠ്യ പദ്ധതി

    ന്യൂഡല്‍ഹി: തദ്ദേശീയ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷം മുതല്‍ സ്കൂളുകളില്‍ ‘ഭാരതീയ ഗെയിംസ്’ നടത്തുമെന്ന് പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഇന്ത്യന്‍ നോളജ് സിസ്റ്റം (ഐ.കെ.എസ്) വകുപ്പ് തയ്യാറാക്കിയ രേഖ...

    മലേഗാവ് സ്‌ഫോടനക്കേസില്‍ വിട്ടയക്കണമെന്ന പ്രതി പുരോഹിതിന്റെ ഹര്‍ജി തള്ളി

    മുംബൈ: മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതി കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്, തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ബോംബ് സ്ഫോടനം നടത്തുന്നത് ഔദ്യോഗിക കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ...

    Popular

    Subscribe