MORE

    Featured

    പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയ ബെംഗളൂരു സ്വദേശി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു

    തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയ ബെംഗളൂരു സ്വദേശി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന 11 അംഗ സംഘമായാണ് ഇവര്‍ പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയത്. വര്‍ക്കല...

    മുജാഹിദ് സമ്മേളനത്തില്‍ നിന്ന് പാണക്കാട് തങ്ങള്‍മാര്‍ പിന്മാറി

    കോഴിക്കോട്: മുജാഹിദ് സമ്മേളനത്തില്‍ നിന്ന് മുനവറലി തങ്ങളും ബഷീറലി തങ്ങളും പിന്മാറി. സമസ്ത കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് പാണക്കാട് തങ്ങള്‍ പരിപാടിയില്‍ നിന്ന് പിന്‍മാറിയത്. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അവര്‍ സംഘാടകരെ അറിയിച്ചു. മുജാഹിദ് സമ്മേളനത്തില്‍ സുന്നി...

    കുഞ്ഞാലിക്കുട്ടിക്ക് എതിരെ ആരോപണം ഉന്നയിച്ച അഭിഭാഷകനെതിരെ കേസ്

    കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച അഡ്വ. ടി.പി. ഹരീന്ദ്രനെതിരെ കേസെടുത്തു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 153 പ്രകാരമാണ് തലശ്ശേരി പൊലീസ് കേസെടുത്തത്. ഷുക്കൂര്‍...

    ഉസ്ബെക്കിസ്താനിലെ കുട്ടികളുടെ മരണം: കമ്ബനിയുടെ എല്ലാ മരുന്നുകളുടെയും ഉത്പാദനം നിര്‍ത്തിവെച്ചു

    ന്യൂഡല്‍ഹി: ഉസ്ബെക്കിസ്താനില്‍ 19 കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് ആരോപിക്കപ്പെട്ട നോയിഡയിലെ മരുന്ന് നിര്‍മാണക്കമ്ബനി മാരിയോണ്‍ ബയോടെക്കിന്റെ എല്ലാ മരുന്നുകളുടെയും ഉത്പാദനം നിര്‍ത്തിവെച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മാന്‍സുഖ് മാണ്ഡവ്യയാണ് കമ്ബനിയുടെ മരുന്നുകളുടെ ഉത്പാദനം നിര്‍ത്തിവെച്ച കാര്യം അറിയിച്ചത്. സെന്‍ട്രല്‍...

    പാകിസ്ഥാനില്‍ ഹിന്ദു യുവതിയെ കൊന്ന് തലവേര്‍പെടുത്തി അവയവങ്ങള്‍ മുറിച്ച്‌ മൃതദേഹം വികൃതമാക്കി; ന്യുനപക്ഷസംരക്ഷണം ഉറപ്പുവരുത്താത്ത ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തം; ശക്തമായി അപലപിച്ച്‌ ഇന്ത്യ

    ദില്ലി: പാകിസ്ഥാനില്‍ ഹിന്ദു യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരിച്ച്‌ ഇന്ത്യ. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ പാകിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടു. സിന്ധ് പ്രവിശ്യയിലാണ് 40കാരിയായ ദയാ...

    Popular

    Subscribe