ദില്ലി: വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് വ്യക്തമാക്കി ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്.
2024ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും എല്ലായ്പ്പോഴും തങ്ങളുടെ നയം അതുതന്നെയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി...
കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് ഡോ. വന്ദന ദാസിന്‍്റെ ദാരുണ കൊലപാതകമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തെയാകെ ഈ സംഭവം ഞെട്ടിച്ചു.
സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ പോലീസിന്‍്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി....
ദില്ലി: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
ഒഡീഷയിലെ ഭുവനേശ്വറിലാണ് കൂടിക്കാഴ്ച നടന്നത്. അതേ സമയം ഇതൊരു സൗഹൃദ കൂടിക്കാഴ്ച ആയിരുന്നെന്നും സഖ്യത്തെ കുറിച്ച് ചര്‍ച്ചയുണ്ടായില്ലെന്നും നവീന്‍...
ട്രാഫിക് ലംഘനങ്ങള്‍ പിടികൂടാനെന്നതിന്റെ മറവില്‍ കേരളത്തിലെ സാധാരണക്കാരെ കൊള്ളയടിക്കാന്‍ ആവിഷ്‌ക്കരിച്ച സേഫ് കേരള പദ്ധതിയിലെ വന്‍അഴിമതി തെളിവ് സഹിതം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടപ്പെട്ടിട്ടും ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ മൗനത്തിന്‍്റെ വാദ്മീഗത്തില്‍...
ട്രോയ്സ് എന്ന കമ്ബനിയില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ.
ട്രോയ്സ് പ്രൊപ്പോസല്‍ നല്‍കിയിരുന്നു.സെന്‍ട്രല്‍കണ്‍ട്രോള്‍ റും അടക്കം നിര്‍മിക്കുന്നതിനടക്കം 57 കോടിരൂപയാണ് ഇവര്‍ നല്‍കിയിരുന്ന പ്രൊപ്പോസല്‍.
കാമറയ്ക്ക് ഈ വിലയില്ല.ലേറ്റസ്റ്റ്ടെക്നോളജി ഇതില്‍ കുറച്ച് കിട്ടും.57 കോടി എന്നത്...