തിരുവനന്തപുരം: എ ഐ കാമറാ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി വിജയനെതിരെ ആരോപണം ഉയരുമ്ബോഴും അതില്‍ പ്രതികരിക്കാന്‍ അദ്ദേഹം ഇതുവരെ തയ്യാറായില്ല. വിവാദ കമ്ബനിയില്‍ മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അച്ഛന് പങ്കുണ്ടെന്ന ആരോപണം ശക്തമാകുമ്ബോള്‍...
ചെന്നൈ : ഡിഎംകെ എംപി കനിമൊഴിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തളളി. മദ്രാസ് ഹൈക്കോടതിയിലുള്ള ഹര്‍ജിയില്‍ കനിമൊഴി നല്‍കിയ അപ്പീലിന്മേലാണ് നടപടി.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിദേശിയായ ഭര്‍ത്താവിന്റെ...
സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലവാസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ...
കൊല്ലം മങ്ങാട് പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കായംകുളം കണ്ടല്ലൂര്‍ സ്വദേശിനി ഡോ.
മിനി ഉണ്ണികൃഷ്ണന്‍ , കാറിന്‍റെ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു ഇവരില്‍ ഒരാളുടെ നില...
പത്തനംതിട്ട: പത്തനംതിട്ട മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു. 52 വര്‍ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ബാബു ജോര്‍ജ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ കെ.പി.സി.സി അംഗവുമാണ്.
പ്രസ്ഥാനത്തില്‍...