ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദം അടിച്ചമര്‍ത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി.
2019-ലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.
ഭയം...
തിരുവനന്തപുരം: തലശ്ശേരി ആര്‍ച്ച് ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയ കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
നേരത്തെ പാലാ ബിഷപ്പിനെതിരെ ഉണ്ടായ വധഭീഷണിക്ക് സമാനമായ സംഭവമാണ് തലശ്ശേരി ബിഷപ്പിനെതിരെയും ഉണ്ടായിരിക്കുന്നത്. പോപ്പുലര്‍ഫ്രണ്ടിന്റെ...
ന്യുഡല്‍ഹി: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സകീര്‍ നായിക്കിനെ ഒമാന്‍ നാടുകടത്തുമെന്ന് സൂചന. നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ഇതിനകം തന്നെ ഒമാനുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായാണ്.
ഈ മാസം ഒമാനില്‍ നടക്കുന്ന മതപ്രഭാഷണത്തിനായാണ് നായിക്കിനെ ക്ഷണിച്ചിരുന്നത്.
റമദാനിലെ ഒന്നാം...
ദില്ലി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ നാലാംദിവസവും ഭരണപക്ഷ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ട സഭ രണ്ട് മണിക്ക് പുനരാരംഭിച്ചപ്പോള്‍ വീണ്ടും ബഹളം ശക്തമായി.
തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും നാളത്തേക്ക് പിരിഞ്ഞു. ഇരുപക്ഷത്തെയും ബഹളത്തെ തുടര്‍ന്നാണ് സഭ...
അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന ഷാഫി പറമ്ബിലിനോടുള്ള ഷംസീറിന്‍്റെ ഭീഷണിക്ക് പിന്നിലുള്ളത് ഒത്തുകളി രാഷ്ട്രീയത്തിന്‍്റെ വികൃത മുഖമാണ്.
പാലക്കാട് മണ്ഡലത്തില്‍ ഈ ശ്രീധരന്‍ എന്ന മഹദ് വ്യക്തിത്വത്തെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചു കൊടുത്ത സിപിഎമ്മിന്‍്റെ വല്യേട്ടന്‍...