MORE

    Hot News

    അപകടത്തില്‍ മരിച്ച കുട്ടിയെ അടിപ്പാതയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു; മൂന്ന് പേര്‍ പിടിയില്‍

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അപകടത്തില്‍ മരിച്ച ആണ്‍കുട്ടിയെ അടിപ്പാതയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞെന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വിവേക് വിഹാര്‍ മേഖലയില്‍ നാലുപേര്‍ ചേര്‍ന്ന് ഓടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓടോറിക്ഷ മറിഞ്ഞ് കുട്ടിക്ക് പരുക്കേല്‍ക്കുകയായിരുന്നു....

    ‘പൗരന്മാരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടില്ല, എന്നാല്‍ കല്യാണം നയപരമായ വിഷയം’; സ്വവര്‍ഗ വിവാഹത്തെക്കുറിച്ച്‌ മന്ത്രി കിരണ്‍ റിജിജു

    ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തെ സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. പൗരന്മാരുടെ സ്വകാര്യ ജീവിതത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ലെന്നും എന്നാല്‍ വിവാഹം എന്നത് നയപരമായ...

    രാഹുല്‍ ഗാന്ധിക്ക്‌ കുട്ടികളുണ്ടാകില്ലെന്ന്‌ ബിജെപി കര്‍ണാടക അധ്യക്ഷന്‍

    ബംഗളൂരു> കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികളുണ്ടാകാത്തതിനാലാണെന്ന അധിക്ഷേപവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യയും രാഹുല്‍ ഗാന്ധിയും കോവിഡ് വാക്സിനെടുക്കുന്നവര്‍ക്ക് കുട്ടികളുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു.എന്നാല്‍, ഇരുവരും...

    പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണം; അലഹബാദ് ഹൈക്കോടതി

    അലഹബാദ്: രാജ്യത്ത് ഗോവധം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണമെന്നും ജസ്റ്റിസ് ഷമീം അഹമ്മദ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇന്ത്യ ഒരു മതേതര രാജ്യമായതിനാല്‍...

    ‘ഖാര്‍ഗെ പ്രസിഡന്റായിരിക്കാം, പക്ഷേ ആരുടെ കയ്യിലാണ് റിമോട്ട്’; ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ച്‌ മോദി

    ബെംഗളൂരു: 'ഗാന്ധി' കുടുംബത്തെ ലക്ഷ്യം വെച്ച്‌ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റായിരിക്കാം, പക്ഷേ ആരുടെ കയ്യിലാണ് റിമോട്ട് കണ്‍ട്രോള്‍ എന്ന് എല്ലാവര്‍ക്കുമറിയാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. കര്‍ണാടകയില്‍ നിന്നുള്ള...

    Popular

    Subscribe