ന്യൂഡല്‍ഹി: മനുഷ്യത്വപരമായ സഹായങ്ങളെ ഉപരോധങ്ങളില്‍നിന്ന് ഒഴിവാക്കാനുള്ള യു.എന്‍ പ്രമേയത്തിന്മേല്‍ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടുനിന്നതിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എം.പി.
ശശി തരൂര്‍.ഇന്ത്യയുടെ നിലപാടിനോടുള്ള തന്റെ പൂര്‍ണയോജിപ്പ് സാമൂഹികമാധ്യമത്തിലൂടെ അദ്ദേഹം പ്രകടിപ്പിച്ചു. യു.എന്നിലെ ഇന്ത്യന്‍ അംബാസഡര്‍...
വരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസി കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യത്തിന്റെ ആത്മീയ സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ അതിന്റെ പ്രതാപം പുനഃസ്ഥാപിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
"മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍,...
അഹമ്മദാബാദ്: ഭൂപേന്ദ്രഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്.
ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്തുക. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന...
ന്യൂഡല്‍ഹി: ഗുജറാത്തില്‍ അക്കൗണ്ട് തുറന്നതോടെ 'ദേശീയ കക്ഷി ക്ലബ്ബി'ലേക്ക് ആം ആദ്മി പാര്‍ട്ടിയും. ഇന്ന് ഫലം പുറത്തുവന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആറു ശതമാനം വോട്ട് ലഭിച്ചതോടെയാണ് എ.എ.പി ദേശീയ പാര്‍ട്ടി അംഗീകാരത്തിന്...