ന്യൂഡല്‍ഹി: നിയമസഭാ സമ്മേളനത്തിനുശേഷം മന്ത്രിസഭ രൂപീകരിക്കാനുള്ള തീരുമാനവുമായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിംഗ് സുഖു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഖയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് മന്ത്രിസഭാ രൂപീകരണത്തില്‍ മുഖ്യമന്ത്രിയുടെ...
ഡല്‍ഹി: അരുണാചല്‍ അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനം പ്രതിപക്ഷം ഇരുസഭകളിലും ശക്തമായി ഉന്നയിക്കും. പ്രതിരോധമന്ത്രി രാജ്നാഥ് ഇരു സഭകളിലും നടത്തിയ പ്രസ്താവന അവ്യക്തവും ദുര്‍ബലവുമാണെന്നും വിശദമായ ചര്‍ച്ച വേണമെന്നുമാണ് ആവശ്യം.
ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ഇരു...
ന്യൂഡല്‍ഹി
എസ്സി--എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം 2021 ല്‍ രാജ്യത്താകെ 59,702 കേസുകളെടുത്തിട്ടുണ്ടെന്ന് എ എം ആരിഫിന്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര സഹമന്ത്രി അജയകുമാര്‍ മിശ്ര ലോക്സഭയെ അറിയിച്ചു.
ഇതില്‍ 50,900 കേസുകള്‍ എസ്സി...
ന്യൂഡല്‍ഹി: ഗുജറാത്ത് കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരേ ബില്‍ക്കിസ് ബാനു നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന് അനുമതി നല്‍കിയ കഴിഞ്ഞ മെയിലെ സുപ്രിംകോടതി വിധി...