MORE

    Hot News

    ഓപ്പറേഷന്‍ ലോട്ടസ്; ബിജെപി ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന് നോട്ടീസ്; ഹാജരാകണം

    ഹൈദരബാദ്: തെലങ്കാനയിലെ ഭരണകക്ഷി എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു. നവംബര്‍ 21ന് ഹൈദരാബാദില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. കേസിലെ...

    ഗവര്‍ണറുമായുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍

    ഡിസംബര്‍ അഞ്ച് മുതല്‍ നിയമസഭ സമ്മേളനം ചേരുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. . ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ പൂര്‍ണമായും രമ്യമായും പരിഹരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.ഡിസംബര്‍ അഞ്ചു മുതല്‍ സഭാ സമ്മേളനം...

    രാജീവ് ഗാന്ധി വധക്കേസില്‍ താന്‍ നിരപരാധിയാണെന്ന് ജയില്‍ മോചിതയായ നളിനി

    രാജീവ് ഗാന്ധി വധക്കേസില്‍ താന്‍ നിരപരാധിയാണെന്ന് ജയില്‍ മോചിതയായ നളിനി ശ്രീഹരന്‍. താന്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ളയാളാണ്. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോഴും രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോഴും ഞാനും എന്റെ കുടുംബവും കരഞ്ഞു. ആ ദിവസം...

    പുതിയ വി.സിമാരുടെ നിയമന നടപടിയുമായി മുന്നോട്ട്; വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍

    വിട്ടു വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുതിയ വി സി മാരുടെ നിയമന നടപടികളുമായി മുന്നോട്ട് പോകാനാണ് ഗവര്‍ണറുടെ നീക്കം. 2-3 മാസത്തിനകം പുതിയ വി സിമാര്‍ സ്ഥാനത്ത് ഉണ്ടാകുമെന്ന് ഗവര്‍ണര്‍...

    സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു, ആ അധ്യായം അവസാനിച്ചു’; വിവാദ പരാമര്‍ശങ്ങളില്‍ കെ.സി വേണുഗോപാല്‍

    ന്യൂഡല്‍ഹി: വിവാദപ്രസ്താവനകളില്‍ കെ. സുധാകരന്‍ ഖേദം പ്രകടിപ്പിച്ചെന്നും അതോടെ ആ അധ്യായം അവസാനിച്ചെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പരസ്യമായി അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. പറഞ്ഞത് വാക്കുപിഴയാണെന്നും വേണുഗോപാല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നെഹ്‌റുവിന്റെ...

    Popular

    Subscribe