MORE

    Hot News

    ജോഡോ യാത്രയുടെ ഇടവേളയില്‍ ഗുജറാത്തില്‍ പ്രചാരണത്തിന് രാഹുല്‍ എത്തുന്നു

    ദില്ലി: ഭാരത് ജോഡോ യാത്രയുടെ ഇടവേളയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നവംബര്‍ 22 ന് ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ഡിസംബര്‍ 1, 5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ്...

    യെച്ചൂരി കോണ്‍ഗ്രസിന്റെയും ജനറല്‍ സെക്രട്ടറി: പ്രശംസിച്ച്‌ ജയ്‌റാം രമേശ്

    ന്യൂഡല്‍ഹി: സി.പി.എമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും ജനറല്‍ സെക്രട്ടറിയാണ് സീതാറാം യെച്ചൂരിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് സഖ്യവും ഒറ്റപ്പെടുത്താന്‍ യോജിച്ച പ്രതിരോധവും ആവശ്യമാണെന്ന് യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് തടസ്സമില്ലെന്നും എന്നാല്‍...

    സുപ്രീംകോടതിയില്‍ ഓണ്‍ലൈനായി വിവരാവകാശം നല്‍കാം; പോര്‍ട്ടല്‍ ഉടന്‍

    ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. വിവരാവകാശ ചോദ്യങ്ങളും അപ്പീലുകളും പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാനാകും. ഇതുസംബന്ധിച്ച ഹരജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ്...

    ആരോഗ്യ നില കണക്കിലെടുത്ത് വീട്ടു തടങ്കല്‍ അനുവദിക്കണം ; നവ്‌ലാഖയുടെ ഹര്‍ജിയില്‍ ഇന്നു വിധിപറയും

    ഭീമ കൊറേഗാവ് കേസില്‍ വീട്ടു തടങ്കല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗൗതം നവ്‌ലാഖ നല്‍കിയ ഹര്‍ജിയില്‍ ഇന്നു വിധി പറയും. ആരോഗ്യ നില കണക്കിലെടുത്ത് വീട്ടു തടങ്കല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.നവ്‌ലാഖയുടെ ആരോഗ്യ സ്ഥിതി വളരെ...

    ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം തകൃതി; ഡിസംബര്‍ ആദ്യവാരം നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ ആലോചന;

    തിരുവനനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമായിരിക്കെ, ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം തകൃതിയായി. ഡിസംബര്‍ അഞ്ചുമുതല്‍ 15 വരെ നിയമസഭ സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത്...

    Popular

    Subscribe