MORE

    Hot News

    കത്ത് നല്‍കിയ തീയതിയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല; വിവാദം പാര്‍ട്ടി അന്വേഷിക്കും’; കത്ത് എഴുതിയോ ഇല്ലയോ എന്ന് വ്യക്തമാക്കാതെ ആര്യ രാജേന്ദ്രന്‍

    തിരുവനന്തപുരം: കോര്‍പറേഷനിലെ താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച്‌ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണം പൂര്‍ണ്ണമായും തള്ളാതെ മേയര്‍ ആര്യ രാജേന്ദ്രന്‍. കത്ത് നല്‍കിയ തീയതിയില്‍ തിരുവനന്തപുരത്ത്...

    ഭാരത് ജോഡോ യാത്രയ്ക്ക് കെജിഎഫിലെ പാട്ട്; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

    ഹൈദരാബാദ്: അനുമതിയില്ലാതെ കെജിഎഫ് 2 ലെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി കെജിഎഫിലെ ഗാനങ്ങള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. പകര്‍പ്പവകാശ നിയമത്തിന്‍റെ ലംഘനമാണ് പരാതിയില്‍...

    മനുഷ്യത്വം എന്നത് കടയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല, നിയമപരമായ എല്ലാ നടപടിയുമുണ്ടാകും’; ബാലനെ ചവിട്ടിയ സംഭവത്തില്‍ പ്രതികരിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

    രാജസ്ഥാന്‍ സ്വദേശിയായ ആറ് വയസുകാരനായ കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മനുഷ്യത്വം എന്നത് കടയില്‍ വാങ്ങാന്‍ കിട്ടുന്നതല്ല, എന്തൊരു ക്രൂരതയാണ് കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്നതെന്ന് മന്ത്രി ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു....

    ‘ഓപ്പറേഷന്‍ കമല’യ്ക്ക് പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളി; ടിആര്‍എസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമം; ഗുരുതര ആരോപണവുമായി കെ ചന്ദ്രശേഖര്‍ റാവു

    ഹൈദരാബാദ് : തെലങ്കാനയില്‍ ബിജെപിയുടെ 'ഓപ്പറേഷന്‍ കമല'യ്ക്കു പിന്നില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ടിആര്‍എസ് എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി ശ്രമിച്ചു. ഇതിനായി ടിആര്‍എസ് നേതാക്കളുമായി...

    പെന്‍ഷന്‍ പ്രായം 60 ആക്കിയത് പാര്‍ട്ടി അറിയാതെയെന്ന് എം.വി ഗോവിന്ദന്‍

    തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിയത് പാര്‍ട്ടി അറിയാതെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. അതിനാലാണ് തീരുമാനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്...

    Popular

    Subscribe