MORE

    Hot News

    പെന്‍ഷന്‍ പ്രായം 60 ആക്കാനുള്ള തീരുമാനം മരവിപ്പിച്ച്‌ സര്‍ക്കാര്‍

    തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്. തല്‍ക്കാലം തുടര്‍നടപടികള്‍ വേണ്ടെന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ...

    നിയമലംഘനം നടന്നാല്‍ മാത്രം പിന്‍വലിക്കാം; ചാന്‍സലറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി

    കൊച്ചി: ചാന്‍സലറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി. നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ നിയമം ലംഘിച്ചാല്‍ മാത്രമേ അവരിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്ന് പറയാന്‍ കഴിയൂവെന്ന് കോടതി വ്യക്തമാക്കി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ചാന്‍സലറുടെ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സെനറ്റ്...

    ബി.ജെ.പി സര്‍ക്കാര്‍ അസം ഖാനെതിരെ കള്ളക്കേസുകള്‍ ചുമത്തുന്നുവെന്ന് അഖിലേഷ് യാദവ്

    ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രസംഗിച്ച അസം ഖാനെ പ്രതിരോധിച്ച്‌ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഭരണഘടനക്കും മതനിരപേക്ഷതക്കും വേണ്ടി ശബ്ദമുയര്‍ത്തിയതിനാലാണ് അസം ഖാനെതിരെ കള്ളക്കേസ് ചുമത്തിയതെന്ന് അഖിലേഷ് യാദവ്...

    ‘വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ ട്വിറ്റര്‍ പ്രവര്‍ത്തിക്കും; പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്തില്ലെന്ന് പ്രതീക്ഷിക്കുന്നു’

    ന്യൂഡല്‍ഹി: ടെസ്ല സിഇഒ എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ പ്രതീക്ഷ പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി.ട്വിറ്റര്‍ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.എലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ ഏറ്റെടുത്തത്. ട്വിറ്റര്‍ ഏറ്റെടുത്തതിന്...

    വിഴിഞ്ഞത്തില്‍ പ്രശ്നപരിഹാരമില്ലെങ്കില്‍ സമരം കത്തിപ്പടരുമെന്ന് വിഡി സതീശന്‍

    തിരുവനന്തപുരം: പാവപ്പെട്ടവരോട് സംസാരിക്കാത്ത ഒരു മുഖ്യമന്ത്രി കേരളത്തില്‍ എന്തിനാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയോട് യാചിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം. വാശിയേറിയ സമരം കാണേണ്ടി വരുമെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി...

    Popular

    Subscribe