പാലക്കാട്: കോയമ്ബത്തൂര്‍ കാര്‍ ബോംബ് സ്ഫോടനക്കേസില്‍ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. അഫ്സര്‍ ഖാന്‍ എന്നയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ അഫ്സര്‍ ഖാന്‍റെ...
ന്യൂഡല്‍ഹി
ബിജെപിയിതര പാര്‍ടികള്‍ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കുത്തിത്തിരിപ്പുമായി ഗവര്‍ണര്‍മാര്‍ സജീവം.
പഞ്ചാബ്, തെലങ്കാന, തമിഴ്നാട്, രാജസ്ഥാന്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ എല്ലാ അതിരും ലംഘിച്ച് അനാവശ്യ ഇടപെടലുകള്‍ നടത്തി. നിയമസഭയുടെ...
ന്യൂഡല്‍ഹി: നീണ്ട രണ്ടു പതിറ്റാണ്ടിനുശേഷം കോണ്‍ഗ്രസിന് നെഹ്‌റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് പുതിയ അമരക്കാരന്‍.
കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ ചുമതലയേല്‍ക്കും. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ഗുജറാത്ത് നിയമസഭാ...
ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടും ഡല്‍ഹിയിലെ വായു മലിനീകരണ തോത് വളരെ മോശം അവസ്ഥയില്‍.
ഞായറാഴ്ച വൈകീട്ട് 24 മണിക്കൂറിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 259 ആയിരുന്നു. ദീപാവലിക്ക് തലേദിവസത്തെ എ.ക്യു.ഐ...