MORE

    Hot News

    സംസ്ഥാനത്ത് നവംബര്‍ 6വരെഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: കേരളത്തില്‍ നവംബര്‍ 6വരെഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും നവംബര്‍ 02,...

    ഇന്നും നാളെയും ശക്തമായ മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,...

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ കാണാന്‍ പോയപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടു; കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയുടെ ഗുരുതര ആരോപണം

    കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ഗാന്ധി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ കാണാന്‍ പോയപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടുവെന്ന് രാഹുല്‍ഗാന്ധി. വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു പൂട്ടിയിട്ടതെന്നും, പ്രധാനമന്ത്രിക്ക് വേണ്ടിയുളള സജ്ജീകരണമായിരുന്നു അതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു....

    ഏഷ്യൻ പാരാ ഗെയിംസ് 2023: പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ മിന്നും നേട്ടവുമായി ഇന്ത്യ: നീരജ് യാദവിന് സ്വര്‍ണ്ണ മെഡല്‍

    ന്യൂഡല്‍ഹി: ചൈനയിലെ ഹാങ്‌ചോയില്‍ നടന്ന ഏഷ്യൻ പാരാ ഗെയിംസില്‍ മികച്ച നേട്ടവുമായി ഇന്ത്യ. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-എഫ് 54/55/56 വിഭാഗത്തില്‍ ഇന്ത്യ മിന്നും നേട്ടമാണ് സ്വന്തമാക്കിയത്. ഏഷ്യൻ പാരാ ഗെയിംസില്‍ ഇന്ത്യയുടെ നീരജ് യാദവ് 38.56...

    ബന്ദികളെ തിരഞ്ഞ് ഇസ്രയേല്‍ സൈന്യം; കരസേന ഗാസയില്‍, ഹമാസുമായി ഏറ്റുമുട്ടല്‍

    ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ച്‌ ഇസ്രയേല്‍ സൈന്യം. ഇതിന്റെ ഭാഗമായി, ഇസ്രയേല്‍ കരസേന ഗാസ മുനമ്ബില്‍ പലയിടങ്ങളിലായി തിരച്ചില്‍ ആരംഭിച്ചു. വ്യോമക്രണം രൂക്ഷമായി തുടരുന്നതിനിടെയാണ്, ഗാസയില്‍ കരസേനയുടെ നടപടികളും ഇസ്രയേല്‍ ആരംഭിച്ചത്. എന്നാല്‍,...

    Popular

    Subscribe