ബാലതാരമായി സിനിമയില്‍ എത്തിയ അനിഖ സുരേന്ദ്രന്‍ 'ഓ മൈ ഡാര്‍ലിംഗ്' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്നു.
മലയാളം പുതുവര്‍ഷമായ ചിങ്ങം 1-ന് (ഓഗസ്റ്റ് 17) ചിത്രം ആരംഭിച്ചു, നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ സിനിമയുടെ പുതിയ...
തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ പരാതിയില്‍ സി.പി.എമ്മിന്‍റെ തീരുമാനം വൈകില്ല.
വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്വേഷണം സംബന്ധിച്ച് തീരുമാനമുണ്ടാകും. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കുന്ന കാര്യം പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. പിബി...
ജിയോ ട്രൂ5ജി ആന്ധ്രയിലും ആരംഭിച്ചു.തിരുമല, വിശാഖപട്ടണം, വിജയവാഡ, ഗുണ്ടൂര്‍ എന്നിവിടങ്ങളിലാണ് സേവനം ലഭിച്ച് തുടങ്ങിയത്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ആന്ധ്രാപ്രദേശ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി മന്ത്രി ഗുഡിവാഡ അമര്‍നാഥും ചീഫ് സെക്രട്ടറി കെഎസ്...
ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്ന് എത്തിയത് 311 ഡ്രോണുകള്‍.
പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍ വഴി ഇന്ത്യയിലേയ്ക്ക് വന്‍ തോതില്‍ മയക്കുമരുന്നും ആയുധങ്ങളും എത്തുന്നതായി ബിഎസ്ഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഡിസംബര്‍ 23...