പാട്‌ന| ബിഹാറില്‍ ജാതി സെന്‍സസ് ഇന്ന് തുടങ്ങും. കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസ് എടുക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ബിഹാര്‍ കണക്കെടുപ്പ് ആരംഭിക്കാന്‍ തീരുമാനിച്ചത്.
മൊബൈല്‍ ആപ്പ് വഴിയാണ് കണക്കെടുപ്പ് നടത്തുക. ആദ്യഘട്ടത്തില്‍ ജാതി തിരിച്ചുള്ള വീടുകളുടെ കണക്കുകളാണ്...
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ട് ക്ഷേത്രങ്ങള്‍ നശിപ്പിച്ചതിന് 24 കാരനെ അറസ്റ്റ് ചെയ്തു.കുട്ടിക്കാലത്ത് അപകടത്തില്‍ കണ്ണിന് കേടുപാടുകള്‍ സംഭവിച്ച ഇയാള്‍ സുഖം പ്രാപിക്കാന്‍ വേണ്ടി നടത്തിയ പ്രാര്‍ത്ഥനകള്‍ സഫലമാവാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് പൊലിസ്...
ബംഗളൂരു: കര്‍ണാടകയില്‍ ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടന്ന മുസ്‌ലിം യുവാവിനെ മര്‍ദിച്ചതായി പരാതി. സുള്ള്യയ്ക്ക് സമീപം കല്ലുഗുണ്ടി സ്വദേശിയായ അഫീദ് (20) എന്ന യുവാവാണ് മര്‍ദ്ദനത്തിനിരയായത്.
വ്യാഴാഴ്ച മംഗളൂരുവില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കുക്കെ...
ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡിലെ തീര്‍ഥാടന നഗരമായ ബദ്രിനാഥിലേയ്ക്കുള്ള കവാടമായ ജോഷിമഠ് പട്ടണത്തിലെ 600 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉത്തരവിട്ടു.
വിള്ളല്‍വീണതും അപകടാവസ്ഥയിലുള്ളതുമായ വീടുകളില്‍ താമസിക്കുന്നവരെയാണ് മാറ്റി പാര്‍പ്പിക്കുക. പ്രദേശം ഇന്ന് മുഖ്യമന്ത്രി...
കൊച്ചി: കാലടി മറ്റൂരില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സുനിതയെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭര്‍ത്താവ് ഷൈജു കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് മറ്റൂര്‍ വരയിലാന്‍ വീട്ടീല്‍ ഷൈജുവിന്റെ ഭാര്യ സുനിതയെ വീട്ടിനുള്ളില്‍ മരിച്ച...