MORE

    Featured

    ആനാവൂര്‍ നാഗപ്പന് പകരം വി.ജോയി എംഎല്‍എ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്

    തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ ജില്ലാ കമ്മിറ്റി,...

    നിയമസഭാ സമ്മേളനം ജനുവരി 23ന് ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

    തിരുവനന്തപുരം: ജനുവരി 23 മുതല്‍ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ആരംഭിക്കും. സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് മന്ത്രിസഭാ ഉപസമിതി...

    സജി ചെറിയാന് ആശ്വാസം; തടസഹര്‍ജി കോടതി തള്ളി

    തിരുവല്ല: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിരുവല്ല കോടതി തള്ളി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. ബുധനാഴ്ച കേസ് പരിഗണിച്ചെങ്കിലും തുടര്‍നടപടികള്‍ക്കായി വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കൊച്ചിയിലെ അഭിഭാഷകനായ ബൈജു...

    സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍

    തിരുവനന്തപുരം: ചരിത്രത്തിലാദ്യമായാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണഘടനയില്‍ വിശ്വാസമില്ലെന്നതിന്‍റെ ഏറ്റവും വലിയ തെളിവാണിതെന്നും...

    വിവാദ പ്രസംഗം; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രേഖകള്‍ ആവശ്യപ്പെട്ടത് ഓര്‍മ്മിപ്പിച്ച്‌ ഗവര്‍ണര്‍

    തിരുവനന്തപുരം: സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിന്‍റെ രേഖകള്‍ ആവശ്യപ്പെട്ട കാര്യം ഓര്‍മ്മിപ്പിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വേദിയില്‍ വച്ചാണ് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മല്ലപ്പള്ളിയിലെ സജി...

    Popular

    Subscribe