തിരുവനന്തപുരം: 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷം കെ ഫോണ്‍ പദ്ധതിയെയല്ല, അഴിമതിയെയാണ് വിമര്‍ശിച്ചത്. അഴിമതിയെ കുറിച്ച് മിണ്ടാതെ പദ്ധതിയെ കുറിച്ച്...
രാഹുല്‍ ഗാന്ധി അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകക്ഷിയായ ബിജെപി സര്‍ക്കാരിനെയും കടന്നാക്രമിച്ചിരുന്നു.
ഇപ്പോള്‍ രാഹുലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.
ചില സമയങ്ങളില്‍ രാഷ്ട്രീയത്തേക്കാള്‍ വലിയ കാര്യങ്ങളുണ്ട്, നിങ്ങള്‍ രാജ്യത്തിന്...
തിരുവനന്തപുരം: ആഡംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയൻ മാറിയതുമൂലമാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാൻ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഉയര്‍ത്തിപ്പിടിച്ച...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്ത്. ചിലര്‍ അറിവുള്ളവരായി നടിക്കുന്നുവെന്നും പ്രധാനമന്ത്രി അതിലൊരാളാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം അറിയാമെന്നാണ് ഭാവമെന്നും, ദൈവത്തെ വരെ പഠിപ്പിക്കുമെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. ശാസ്ത്രജ്ഞരേയും സൈനികരേയും...
ന്യൂഡല്‍ഹി/ബെംഗളൂരു : മുഖ്യമന്ത്രി പദവിക്കു പിന്നാലെ കര്‍ണാടകയില്‍ മന്ത്രി സ്ഥാനങ്ങള്‍ക്കു വേണ്ടിയും മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ വിഭാഗങ്ങള്‍ അവകാശവാദം തുടരുന്നു.
കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ഇരുവരും തങ്ങള്‍ക്കൊപ്പമുള്ളവര്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പാക്കാനുള്ള...