ഇംഫാല്‍: പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'നെ ബഹിഷ്‌കരിച്ച് മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങള്‍.
മണിപ്പുരില്‍ കലാപം ഒരുമാസത്തിലേറെയായി തുടരുമ്ബോഴും പ്രധാനമന്ത്രി മൗനം തുടരുന്നതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പരിപാടി ബഹിഷ്‌കരിച്ചത്. റേഡിയോ സെറ്റുകള്‍...
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചില ദുഷ്പ്രവണതകള്‍ ഉണ്ടായെന്ന് സിപിഎം കമ്മീഷൻ റിപ്പോര്‍ട്ട്. ഉപതിരഞ്ഞെടുപ്പിലെ തോല്‍വി അന്വേഷിക്കാൻ നിയോഗിച്ച എ കെ ബാലൻ-ടിപി രാമകൃഷ്ണൻ കമ്മീഷന്റെ റിപ്പോര്‍ട്ട് എറണാകുളം ജില്ലാ...
ഹൈദരാബാദ്> മികച്ച മാനസിക, ശാരീരികാരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാന് ഗര്ഭിണികള് രാമായണം വായിക്കണമെന്ന് തെലങ്കാന ഗവര്ണര് തമിഴിസൈ സൗന്ദരരാജന്.
ഗ്രാമങ്ങളില് ഗര്ഭിണികള് മഹദ്ഗ്രന്ഥങ്ങള് വായിക്കാറുണ്ട്. കമ്ബരാമായണത്തിലെ സുന്ധരകാണ്ഠം വായിക്കണമെന്ന് വിശ്വാസംവരെയുണ്ട്. ഇത്തരം ആത്മീയ സമീപനങ്ങള് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ...
ഡല്‍ഹി: പാട്നയില്‍ നടക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യസമ്മേളനത്തില്‍ നിന്നും മായാവതിയുടെ ബി എസ് പി വിട്ട് നില്‍ക്കും.
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടാണ് തങ്ങളുടെ തീരുമാനമെന്ന് ബി എസ് പി നേതൃത്വം വ്യക്തമാക്കി....
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി മത്സരിക്കും. എല്ലാ സഹകരണവും സിപിഎമ്മിന് നല്‍കാൻ നിര്‍ദേശിച്ചതായി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരി വ്യക്തമാക്കി.
സംസ്ഥാനത്തെ 75000 ത്തില്‍ പരം സീറ്റുകളിലേക്കാണ് മത്സരം...