മെല്‍ബണ്‍: ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗിന് സ്നേഹ സമ്മാനമേകി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കര്‍.
ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ ഒപ്പുള്ള ക്രിക്കറ്റ് ബാറ്റാണ് ജയശങ്കര്‍ സമ്മാനിച്ചത്. ജയശങ്കറിന് വോംഗ്...
ബെംഗളൂരു: വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി പ്രസിഡന്റ് നളിന്‍കുമാര്‍ കട്ടീല്‍. 18ാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ പിന്മുറക്കാരും ശ്രീരാമന്റെയും ഹനുമാന്റെയും ഭക്തരും തമ്മിലാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പെന്ന് നളിന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു.
രാമന്റെയും...
ദില്ലി : ത്രിപുരയില്‍ നാളെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മറ്റന്നാള്‍ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്.
സംഘര്‍ഷ മേഖലകളായ ബിശാല്‍ഘട്ട്, ഉദയ്പൂര്‍,മോഹന്‍പൂര്‍ അടക്കമുള്ള ഇടങ്ങളില്‍...
ന്യൂഡല്‍ഹി> കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (സിഡബ്ല്യുഎഫ്‌ഐ) അഖിലേന്ത്യാ പ്രസിഡന്റായി കെ ഹേമലതയെയും ജനറല്‍ സെക്രട്ടറിയായി യു പി ജോസഫിനെയും അഖിലേന്ത്യ സമ്മേളനം തെരഞ്ഞെടുത്തു.
എം രാമചന്ദ്രനാണ് ട്രഷറര്‍. സെക്രട്ടറിയറ്റില്‍ ജനറല്‍ സെക്രട്ടറിയും...
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജി നിയമനത്തിനുള്ള കൊളീജിയത്തിന്റെ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ വെച്ചുതാമസിപ്പിക്കുന്നതായി ആരോപിച്ചുള്ള രണ്ട് ഹരജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
ഏറെ ഗുരുതര പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി ജഡ്ജിമാരെ സ്ഥലം മാറ്റാനുള്ള ശിപാര്‍ശകള്‍...