MORE

    Hot News

    പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും; ഖാര്‍ഗെയെ സന്ദര്‍ശിച്ച്‌ അഭിനന്ദനമറിയിച്ച്‌ തരൂര്‍

    ന്യൂഡല്‍ഹി: നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അദ്ദേഹത്തിന്‍റെ വസതിയില്‍ സന്ദര്‍ശിച്ച്‌ ശശി തരൂര്‍. അഭിനന്ദനം അറിയിക്കാനാണ് ശശി തരൂര്‍ നേരിട്ട് ഡല്‍ഹിയിലെ ഖാര്‍ഗെയുടെ വസതിയിലെത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുനരുജ്ജീവനം ആരംഭിച്ച ദിവസമാണിതെന്ന് തരൂര്‍...

    മുസ്ലീങ്ങളുടെ സുരക്ഷയ്‌ക്കും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി; അവരെ ആര് ഉപയോഗിച്ചെന്നും ആര് രക്ഷിച്ചെന്നും മനസിലാക്കേണ്ട സമയം അടുത്തുവെന്ന് യുപി ഉപമുഖ്യമന്ത്രി

    ലക്‌നൗ : മുസ്ലീങ്ങളുടെ യഥാര്‍ത്ഥ അഭ്യുദയകാംക്ഷിയാണ് ബിജെപിയെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്. മറ്റ് പാര്‍ട്ടികള്‍ മുസ്ലീങ്ങളെ വോട്ട് ബാങ്കായി ഉപയോഗിക്കുമ്ബോള്‍ ബിജെപി മാത്രമാണ് അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പസ്മണ്ട...

    ഗവര്‍ണറുടെ അസാധാരണ നടപടി; ഇടപെടാന്‍ കഴിയാതെ സര്‍ക്കാര്‍

    തിരുവനന്തപുരം: ഗവര്‍ണര്‍-കേരള സര്‍വകലാശാല തര്‍ക്കം രൂക്ഷമായി തുടരുന്നു. തന്‍റെ നോമിനികളായ 15 സെനറ്റര്‍മാരെ പിന്‍വലിച്ചുകൊണ്ട് ഗവര്‍ണര്‍ അസാധാരണമായ നടപടിയാണ് ഇന്നലെ സ്വീകരിച്ചത്. നിലവിലെ സാഹചര്യം വൈസ് ചാന്‍സലര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ചട്ടപ്രകാരം സ്വീകരിച്ച നടപടിയായതിനാല്‍ സര്‍ക്കാരിന്...

    പ്രഫ. സായിബാബയുടെ കേസില്‍ കോടതി പരിശോധിച്ചത് വിചാരണാനുമതി സാധുവാണോയെന്നു മാത്രം

    കൊച്ചി: മാവോവാദി ആരോപണം നേരിടുന്ന പ്രഫ. സായിബാബയുടെ കേസില്‍ പ്രതികളെ വെറുതെ വിടുകയല്ല ചെയ്തിരിക്കുന്നതെന്നും വിചാരണാനുമതി സാധുവാണോയെന്ന് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും പ്രമുഖ അഭിഭാഷകന്‍ തുഷാര്‍ നിര്‍മല്‍ സാരഥി. നിരവധി എന്‍ഐഎ കേസുകളില്‍ ഹാജരായിട്ടുള്ള തുഷാര്‍...

    Mob Attacks | ‘200-ലധികം പേരടങ്ങുന്ന ആള്‍ക്കൂട്ടം മസ്‌ജിദ്‌ ആക്രമിച്ചു, ഗ്രാമത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണി’; പൊലീസ് കേസെടുത്തു

    ഗുരുഗ്രാം: (www.kvartha.com) ഹരിയാന ഗുരുഗ്രാമിലെ ഒരു ഗ്രാമത്തില്‍ 200-ലധികം പേരടങ്ങുന്ന ആള്‍ക്കൂട്ടം മസ്‌ജിദ്‌ അടിച്ചുതകര്‍ക്കുകയും അകത്ത് പ്രാര്‍ഥിക്കുകയായിരുന്നവരെ ആക്രമിക്കുകയും ഗ്രാമത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.ബുധനാഴ്ച രാത്രി ഭോര കലന്‍ ഗ്രാമത്തില്‍ നടന്ന...

    Popular

    Subscribe