MORE

    Hot News

    സംവരണം ഒഴിവാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പിഴചുമത്തി തള്ളി

    ന്യൂഡല്‍ഹി> നിലവിലെ സംവരണരീതി ഒഴിവാക്കി ബദല്‍ സംവിധാനം ഉണ്ടാക്കാൻ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി പിഴ ചുമത്തി തള്ളി. ഹര്‍ജിക്കാരനായ അഡ്വ. സച്ചിൻഗുപ്തയ്ക്ക് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് 25,000...

    സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്? മന്ത്രിയാ‍യ ശേഷം തൃശൂരില്‍ മത്സരിച്ചേക്കും

    ന്യൂഡല്‍ഹി: നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കുമെന്ന് സൂചന നല്‍കി റിപ്പോര്‍ട്ടുകള്‍. അടുത്തവര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള മന്ത്രിസഭ അഴിച്ചുപണിക്കു ബി.ജെ.പി തയാറെടുക്കവെയാണ് സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി...

    പാലക്കാട്ടെ വിഭാഗീയതയില്‍ നടപടിയെടുത്ത് സി പി എം; പി കെ ശശി ഉള്‍പ്പെടെ മൂന്നുപേരെ തരംതാഴ്ത്തി

    പാലക്കാട്ടെ വിഭാഗീയതയില്‍ നടപടിയുമായി സി പി എം. മുൻ എംഎല്‍എ പി കെ ശശി, വി കെ ചന്ദ്രൻ, സി കെ ചാമുണ്ണി എന്നിവരെ തരംതാഴ്ത്തി. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ശശി, വി...

    ആദ്യയോഗത്തിന് തൊട്ടുമുമ്ബ് ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണ എന്ന എഎപി ആരോപണം കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചു; ഖാര്‍ഗെയും കെജ്രിവാളും തമ്മില്‍ വാക്കുതര്‍ക്കം; കോണ്‍ഗ്രസ് പരസ്യമായി ഓര്‍ഡിനന്‍സിനെ തള്ളിപ്പറഞ്ഞില്ലെങ്കില്‍ അടുത്ത യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് എഎപി;...

    പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ തീരുമാനിച്ച്‌ ആദ്യത്തെ പ്രതിപക്ഷ ഐക്യസമ്മേളനം. ആദ്യ യോഗം നാലുമണിക്കൂര്‍ നീണ്ടുനിന്നു. 16 പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിന് ശേഷമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍, ആംആദ്മി പാര്‍ട്ടി നേതാവും...

    മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന്‍ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

    മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന്‍ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക, പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു. മൃതദേഹം ഇന്ന് 9...

    Popular

    Subscribe