തിരുവനന്തപുരം | ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് നാളെ (ജൂണ്‍ 13) വൈകീട്ട് നാലിന് പ്രസിദ്ധീകരിക്കും.
വ്യാഴം വൈകീട്ട് അഞ്ച് വരെ ലിസ്റ്റ് പരിശോധിക്കാം. പ്രോസ്പക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധുതയുള്ള...
സെനഗല്‍ താരം മികയില്‍ ഫായെ ബാഴ്‌സലോണയിലേക്ക്. പതിനെട്ടുകാരനുമായി ബാഴ്‌സലോണ ധാരണയില്‍ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ക്രൊയേഷ്യൻ ക്ലബ്ബ് ആയ എൻകെ കുസ്റ്റോസിയ്യാ താരമാണ് ഫായെ. കൈമാറ്റ തുകയായി അഞ്ചു മില്യണ്‍...
കൊച്ചി: ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പ്രൊഡക്ഷൻ കണ്‍ട്രോളറും നിര്‍മാതാവുമായ എൻ.എം ബാദുഷയാണ് ഈ വിവരം പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.
ഗാന്ധര്‍വ്വം,...
ചെന്നൈ: പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി സൂചകമായി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ 25ലേറെ എം.പിമാരെ തെരഞ്ഞെടുക്കണമെന്ന് തമിഴ്‌നാട്ടിലെ ജനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
മുംബൈ: റാഫേല്‍ യുദ്ധവിമാന വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'കമാൻഡര്‍ ഇൻ ചീഫ്' എന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന കേസില്‍ കീഴ്കോടതി നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ ഹരജി പരിഗണിക്കുന്നത്...