MORE

    Monthly Archives: June, 2023

    Browse our exclusive articles!

    സൈബര്‍ ലോകത്തെ ഞെട്ടിച്ച്‌ പാസ്വേഡ് ഗെയിം

    നിസാരമെന്നു കരുതുന്ന കാര്യങ്ങളായിരിക്കാം ഏറ്റവും ബുദ്ധിമുട്ടുള്ളത്. അതെ ഈ ഗെയിം കളിച്ചാല്‍...

    മണിപ്പൂര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി; ഹൃദയം തകരുന്നുവെന്ന് പ്രതികരണം

    ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി....

    ലൂയിസ് എന്‍റിക്വെ പിഎസ്‌ജി പരിശീലകന്‍

    അടുത്ത പിഎസ്‌ജി പരിശീലകൻ ആരാകുമെന്നതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമം. സ്പാനിഷ് കോച്ച്‌...

    നല്ല കുഞ്ഞുങ്ങളുണ്ടാകാന്‍ ഗര്‍ഭിണികള്‍ രാമായണം വായിക്കണം: തെലങ്കാന ഗവര്‍ണര്‍

    ഹൈദരാബാദ്> മികച്ച മാനസിക, ശാരീരികാരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാന് ഗര്ഭിണികള് രാമായണം വായിക്കണമെന്ന് തെലങ്കാന ഗവര്ണര് തമിഴിസൈ സൗന്ദരരാജന്. ഗ്രാമങ്ങളില് ഗര്ഭിണികള് മഹദ്ഗ്രന്ഥങ്ങള് വായിക്കാറുണ്ട്. കമ്ബരാമായണത്തിലെ സുന്ധരകാണ്ഠം വായിക്കണമെന്ന് വിശ്വാസംവരെയുണ്ട്. ഇത്തരം ആത്മീയ സമീപനങ്ങള് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ...

    മദ്ധ്യപ്രദേശില്‍ പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്

    ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ബി.ജെ.പിക്ക് മുമ്ബേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ കോണ്‍‌ഗ്രസ്. കര്‍ണാടകയില്‍ ഭരണത്തിലേറി ചുരുങ്ങിയ ദിവസം കൊണ്ട് കോണ്‍ഗ്രസ് നടപ്പിലാക്കിയ വികസന പരിപാടികള്‍ എടുത്തുപറഞ്ഞാണ് ജബല്‍പൂരില്‍ പ്രിയാങ്കാഗാന്ധി പ്രചാരണത്തിന് തുടക്കമിട്ടത്. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും...

    Upcoming SUVs in India: വില 20 ലക്ഷത്തില്‍ താഴെ! ഇന്ത്യയില്‍ വരാനിരിക്കുന്ന കിടിലന്‍ എസ്‌യുവികള്‍

    ഇന്ത്യൻ വാഹന വിപണിയില്‍ എസ്‌യുവികളുടെ ഡിമാൻഡ് വര്‍ധിച്ചു വരികയാണ്. പ്രതിമാസ വില്‍പ്പനയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആദ്യ 10 കാറുകളുടെ പട്ടികയില്‍ എസ്‌യുവികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ...

    അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും വീണ്ടും മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍

    അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും വീണ്ടും മത്സരിക്കാൻ താൻ തയ്യാറാണെന്ന പ്രതികരണവുമായി കോണ്‍ഗ്രസ് എംപി കെ മുരളീധരൻ രംഗത്ത്. പുതുമുഖങ്ങള്‍ വന്നാല്‍ താൻ മാറിനില്‍ക്കാൻ തയ്യാറെന്നും എന്ത് വേണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരൻ...

    പ്രതിപക്ഷ ഐക്യസമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ബിഎസ്പി;അതൃപ്തി അറിയിച്ച്‌ ജിതിന്‍ റാം മാഞ്ജിയും

    ഡല്‍ഹി: പാട്നയില്‍ നടക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യസമ്മേളനത്തില്‍ നിന്നും മായാവതിയുടെ ബി എസ് പി വിട്ട് നില്‍ക്കും. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ തനിച്ച്‌ നേരിടാണ് തങ്ങളുടെ തീരുമാനമെന്ന് ബി എസ് പി നേതൃത്വം വ്യക്തമാക്കി....

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe